Vartha.ch

അമലയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നയാള്‍ ആര് -വൈറലാകുകയാണ് ഈ ഫോട്ടോ

hihi

വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം അമല പോള്‍ സോഷ്യല്‍മീഡിയയില്‍ നിരവധി ഫോട്ടോകളിലൂടെ സജീവമായി നില്‍ക്കുകയാണ് .താനാകെ മാറിയെന്നും ജീവിതത്തെ സന്തോഷകരമായി കാണാന്‍ ശ്രമിക്കുകയാണെന്നും താരം വ്യക്തമാക്കി.പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് അമല.

hihi

സോഷ്യല്‍മീഡിയയില്‍ നിലവിലെ ചര്‍ച്ചയ്ക്ക് കാരണമുണ്ട് .താരം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയില്‍ ഉള്ളത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.തോള്‍ ചേര്‍ന്ന് മുഖം ചേര്‍ത്തു നില്‍ക്കുന്ന പുരുഷ സുഹൃത്ത് ആരാണെന്ന ആകാംക്ഷയിലാണ് ഏവരും.ഫോട്ടോയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഏറെ വിശാലമായിരുന്നു.വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയിരുന്നുവെന്ന് മുന്‍പും അമല പോള്‍ പറഞ്ഞിരുന്നു

hihi



നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് അമല പോള്‍ . കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അമല വ്യക്തമാക്കിയിരുന്നു.സ്വാതന്ത്രമില്ലാത്ത ജീവിതം തനിക്ക് പറ്റില്ലെന്നും ദാമ്പത്യത്തില്‍ സന്തോഷമില്ലെങ്കില്‍ അത് പിരിയുന്നത് തന്നെയാണഅ നല്ലതെന്നും അമല പറഞ്ഞിരുന്നു .






www.vartha.ch