Vartha.ch

അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു(വീഡിയോ)

hihi



ബോളിവുഡ് താരങ്ങളുടെ മക്കളിലും കൊച്ചുമക്കളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ് നവ്യ നവേലി. ബച്ചന്‍ കുടുംബത്തിലെ യുവറാണി. ബച്ചന്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഏറ്റവും പ്രപെണ്‍കുട്ടി നവ്യ നവേലി നന്ദയാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ ആദ്യം ശ്രദ്ധിക്കപ്പെട്ടത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട കുറേ ബിക്കിനി ചിത്രങ്ങളിലൂടെയാണ്.

ഇപ്പോഴിതാ നവ്യ ബിക്കിനി അണിഞ്ഞുള്ള വിഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു. സ്റ്റാര്‍ കിഡ്സ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.




www.vartha.ch