Vartha.ch

ഇവള്‍ സ്‌കോട്ടിഷ്‌ 'പൂനം പാണ്ഡെ'!

Prithviraj and Supriya Menon


ഇവള്‍ സ്‌കോട്ടിഷ്‌ 'പൂനം പാണ്ഡെ'!

വസ്‌ത്രമുരിയാന്‍ ഒരു കാരണം കാത്തിരിക്കുന്ന ധാരാളം മോഡലുകളെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. ക്രിക്കറ്റ്‌ ലോകകപ്പ്‌ സ്വന്തമാക്കിയാല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി പൂര്‍ണ നഗ്നയാവാമെന്ന്‌ പറഞ്ഞ്‌ ഞെട്ടിച്ച പൂനം പാണ്ഡെയെ അത്രവേഗം മറക്കാന്‍ നമുക്കാവില്ല. പൂനം പറഞ്ഞെങ്കിലും പ്രതിഷേധം ഭയന്ന്‌ അവിവേകം കാട്ടിയില്ല. എന്നാല്‍, സ്‌കോട്ടിഷ്‌ മോഡലായ ഹീതര്‍ മക്‌ കാര്‍ട്‌നി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തു!

ശനിയാഴ്‌ച ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ്‌ ഫൈനല്‍ നടക്കുമ്പോഴാണ്‌ മക്‌ കാര്‍ട്‌നി പണിപറ്റിച്ചത്‌. സിഡ്‌നിക്കെതിരെ ഹാതോര്‍ണ്‍ മത്സരം ജയിച്ചതോടെ കോര്‍പറേറ്റ്‌ ബോക്‌സില്‍ കളികണ്ടിരുന്ന മോഡല്‍ പൂര്‍ണ നഗ്നയായി കാണികളെയും കളിക്കാരെയും അഭിവാദ്യം ചെയ്യുകയായിരുന്നു!

Prithviraj and Supriya Menon






മോഡലിന്റെ പ്രകടനം കണ്ട്‌ അല്‍പ്പനേരത്തേക്കെങ്കിലും കാണികളുടെ പ്രജ്‌ഞനശിച്ചുപോയെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. ഫൈനലില്‍ ഹാതോര്‍ണ്‍ ജയിച്ചാല്‍ നഗ്നയാവാമെന്ന്‌ വാക്കുപറഞ്ഞിരുന്നുവെന്നാണ്‌ മോഡലിന്റെ പ്രതികരണം. എന്തായാലും കണ്ടുനിന്ന എല്ലാവരും മോഡലിനെ പ്രോത്സാഹിപ്പിച്ചുവെന്നു കരുതിയാല്‍ തെറ്റി. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന പോലീസ്‌ അവരെ അറസ്‌റ്റുചെയ്‌തു നീക്കി. പുറത്തേക്കു ബലമായി കൂട്ടിക്കൊണ്ടു പോകുന്നതിനിടെ പോലീസിനെ കടിക്കുകയും മറ്റും ചെയ്‌ത അവര്‍ക്ക ്‌ 300 ഡോളര്‍ പിഴയിടുകയും ചെയ്‌തു.






www.vartha.ch