Vartha.ch

റായ് ലക്ഷ്മിയുടെ ഹോട്ട്‌ലുക്ക് വൈറലാകുന്നു: ജൂലി 2 ല്‍ അതീവ ഗ്ലാമറായി ലക്ഷ്മി

hihi

റായ് ലക്ഷ്മിയുടെ ഹോട്ട്‌ലുക്ക് വൈറലാകുന്നു: ജൂലി 2 ല്‍ അതീവ ഗ്ലാമറായി ലക്ഷ്മി.

7റായ് ലക്ഷ്മി ഹോട്ട്ലുക്കില്‍ എത്തുന്ന ജൂലി 2വിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തലെ റായ് ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോസ് വൈറലാകുകയാണ്. ടീസറില്‍ നഗ്നമായ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്. റായ് ലക്ഷ്മി ആദ്യമായി ബോളിവുഡില്‍ മുഴുനീളം താരമായെത്തുന്ന ചിത്രമെന്നതും താരത്തിന്റെ 50ാം ചിത്രവുമെന്ന പ്രത്യേകതയും ജൂലി 2വിനുണ്ട്.

ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട്ഫിറ്റ് നടത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി ബിക്കിനിയിലും പ്രത്യക്ഷപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 96 വ്യത്യസ്ത വേഷങ്ങളില്‍ നടി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.






www.vartha.ch