Vartha.ch

ശ്രീദേവിയെ പോലെ സുന്ദരിയാകാന്‍ മകള്‍ ജാന്‍വിയും കോസ്‌മെറ്റിക് സര്‍ജറി ചെയ്തു

hihi

ശ്രീദേവിയുടെ മകള്‍ ജാന്‍വി എപ്പോഴും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടയാളാണ് .അമ്മയുടെ സൗന്ദര്യം മകള്‍ക്കും കിട്ടിയിട്ടുള്ളത് തന്നെ കാരണം.ഏതായാലും സൗന്ദര്യം കൂട്ടാന്‍ അമ്മയുടെ അതേ പാതയിലാണ് മകളും.ജാന്‍വിയും ശ്രീദേവിയെ പോലെ കോസ്‌മെറ്റിക് സര്‍ജറിയ്ക്ക് വിധേയമായെന്ന് റിപ്പോര്‍ട്ടുകള്‍.

പഴയ രൂപത്തില്‍ നിന്നുള്ള മാറ്റമാണ് കാരണം.ജാന്‍വി അമ്മയെ പോലെ തന്നെ തന്റെ മൂക്കിന് മാറ്റം വരുത്തിയെന്നാണ് സൂചന.ഇപ്പോള്‍ ജാന്‍വിയുടേത് ഷാര്‍പര്‍ നോസാക്കി.മൂക്കു മാത്രമല്ല താടിയെല്ലിന്റെ ഭാഗവും സര്‍ജറിയിലൂടെ ഭംഗിയാക്കി.ജാന്‍വി കൂടുതല്‍ സുന്ദരിയായതോടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന്റെ തയ്യാറെടുപ്പാണോ എന്നാണ് ഏവരുടേയും സംശയം.








www.vartha.ch