Vartha.ch

വെള്ളൂക്കുന്നേൽ ജോർജ് (76 ) നിര്യാതനായി

hihi

സ്വിസ് മലയാളിയായ ജോയി വെള്ളൂക്കുന്നേലിന്റെ സഹോദരൻ ജോർജ് വെള്ളൂക്കുന്നേൽ ( കുട്ടിച്ചൻ 76 ) നിര്യാതനായി . തീക്കോയി വെള്ളൂക്കുന്നേൽ കുടുംബാംഗമാണ് . സംസ്കാരം 24 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടുക്കി ജില്ലയിലെ മുരിക്കാശേരി റോമൻ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടക്കും.

വിവിധ മലയാളി സംഘടനകൾ അനുശോചനം അറിയിക്കുകയും പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ടെലഫോൺ :0091 9744394050 (ജോയി വെള്ളൂക്കുന്നേൽ) തോമസ് വെള്ളൂക്കുന്നേൽ 919446121958




www.vartha.ch