Vartha.ch

രാമലീല റിലീസ് ചെയ്യുമ്പോള്‍ വനിതാ സംഘടന അംഗങ്ങള്‍ ഷൂട്ടിങ്ങൊക്കെ റദ്ദാക്കി കൊച്ചിയിലെത്തും

hihi

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നായകനാകുന്ന രാമലീല റിലീസിനെത്തുകയാണ്.ചിത്രം കാണരുതെന്ന് ഒരുവിഭാഗം പറയുന്നു.എന്നാല്‍ ദിലീപിനോട് എന്തെങ്കിലും വിരോധമുണ്ടായാലും സിനിമയോട് തീര്‍ക്കരുതെന്ന് മറ്റൊരു വിഭാഗവും.ഇതില്‍ വനിതാ കൂട്ടായ്മയുടെ അഭിപ്രായം എന്താണെന്ന് അറിയാം.. രാമലീലയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വനിതാ കൂട്ടായ്മ. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28 ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് റിപ്പോര്‍ട്ട് .ഏതു രീതിയിലുള്ള പ്രതിഷേധമാണ് നടത്തുകയെന്ന് വ്യക്തമല്ല .








www.vartha.ch